----------------------------------------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------------------------------------
ട്രാന്‍സ്ലിറ്ററേഷന്‍
|
ഇന്‍സ്ക്രിപ്റ്റു്
|
|||
---|---|---|---|---|
പഠനം
|
പഠനം ആവശ്യമില്ല എന്നു പറയും.
പക്ഷെ മംഗ്ലീഷു് മാല്‍ഫബറ്റും മലയാളത്തിന്റെ ഇംഗ്ലീഷ് സ്പെല്ലിംഗും പഠിക്കണം. ഇല്ലെങ്കില്‍ നണ, രറ, ലള എന്നിവ പോലത്തെ പല അക്ഷരങ്ങള്‍ തമ്മില്‍ തെറ്റും. |
അത്യാവശ്യം
പക്ഷെ കീബോര്‍ഡു് ലേയൗട്ടു് മാത്രം പഠിച്ചാല്‍ മതി. റ്റൈപ്പിംഗു് വളരെ എളുപ്പമാണു്. കിട്ടാന്‍ ഉദ്ദേശിച്ച അക്ഷരം ഒരു തെറ്റും കൂടാതെ കൃത്യമായി തന്നെ കിട്ടും. |
||
എന്തു്
ഇന്‍സ്റ്റാള്‍ ചെയ്യണം
|
Transliteration
Software
|
|||
കീ
ബോര്‍ഡു്
|
Qwerty
|
പ്രത്യേകം
ലേബല്‍ ചെയ്യണം.
|
||
കീ
ബോര്‍ഡു് പഠനം
|
Qwerty മാത്രം അറിഞ്ഞാല്‍ പോര. മംഗ്ലീഷില്‍ റ്റൈപ്പു് ചെയ്യാന്‍ കൂടി പഠിക്കണം
|
അക്ഷരങ്ങളുടെ
സ്ഥാനം പഠിക്കണം. അതിനായി കീബോര്‍ഡിന്റെ ചിത്രത്തിന്റെ പകര്‍പ്പു് എടുത്തു് സൂക്ഷിക്കുക
|
||
ഭാഷാക്ഷര
പരിജ്ഞാനം
|
ആവശ്യമില്ല
|
|||
ടെക്നിക്കു്
|
റ്റൈപ്പു്
ചെയ്ത മംഗ്ലീഷിനെ മലയാളം
ആക്കുന്ന സോഫ്റ്റു്വേര്‍
|
മലയാളം
നേരിട്ടു് റ്റൈപ്പു് ചെയ്യാം
|
||
കോപ്പി
പേസ്റ്റു്
|
വേണം
|
വേണ്ട
|
||
തയ്യാറെടുപ്പു്
|
ട്രാന്‍സ്ലിറ്ററേഷന്‍
സോഫ്റ്റു്വേര്‍ ഒരോ പ്രാവശ്യവും
തുറക്കണം
|
വിന്‍ഡോസില്‍
മലയാളം ഒരിക്കള്‍ മാത്രം ആക്ടിവേറ്റു് ചെയ്താല്‍
മതി
|
||
കീബോര്‍ഡു്
ലേഔട്ടു്
|
Qwerty
|
Bilingual Keyboard – വ്യഞ്ജനങ്ങള്‍
വലതു വിരലിലെ കീകളിലും
സ്വരങ്ങള്‍ ഇടതു വിരലിലെ
കീകളിലും.
|
||
റ്റൈപ്പിംഗു്
രീതി
|
മംഗ്ലീഷു്
- അതായതു്
മലയാളം അക്ഷരങ്ങളെപ്പറ്റി
ആലോചിക്കാതെ ഇംഗ്ലീഷില്‍
മലയാളം സംസാരിക്കുന്നതു്
പോലെ
|
മലയാളം
മലയാളത്തില്‍ എഴുതുന്നതു്
പോലെ
|
||
ഉദാഹരണം
|
ഇംഗ്ലീഷു്
കീബോര്‍ഡു് ഉപയോഗിച്ചു്
തന്നെ "
m a l a y a L a m "എന്നു്
റ്റൈപ്പു് ചെയ്താല്‍ "
മലയാളം
"
എന്നു്
കിട്ടും
|
നമ്മള്‍ മലയാളം
എഴുതുന്നതു് പോലെ തന്നെ "
മ ല യ
ാ ള ം "
എന്നു്
റ്റൈപ്പു് ചെയ്താല്‍ "
മലയാളം
"
എന്നു്
കിട്ടും
|
||
Web
friendly?
|
തരക്കേടില്ല
|
ഉഗ്രന്‍
|
||
കീ
സ്ട്രോക്കുകളുടെ എണ്ണം
|
കൂടുതല്‍
|
കുറവു്
|
||
കീ
സ്ട്രോക്കിന്റെ എണ്ണം ഉദാഃ
|
MalayaLam
= 9
|
മ
ല യ ാ ള ം =
6
|
||
റ്റൈപ്പു്
ചെയ്യാന്‍ വേഗത
|
ഇംഗ്ലീഷു്
റ്റൈപ്പു് ചെയ്യുന്ന സ്പീഡു്
|
കൂടുതല്‍
സ്പീഡു്
|
||
കീ
കോമ്പിനേഷന്‍ പഠനം
|
വേണം
|
വേണ്ട
|
||
അക്ഷരത്തെറ്റുകള്‍
|
കൂടുതല്‍
|
കുറവു്
|
||
അക്ഷരസ്പഷ്ടത
|
തരക്കേടില്ല
|
വ്യക്തം
|
||
സംവൃതോകാരം
|
അവ്യക്തം
- ഉദാഃ
ത് ന് ണ്
|
വ്യക്തം
- ഉദാഃ
തു് നു് ണു്
|
||
കൂട്ടക്ഷരം
|
അവ്വ്യക്തം
- ഉദാഃ
ക് ത
|
വ്യക്തം
- ഉദാഃ
ക ് ത =
ക്ത
|
||
ചില്ലക്ഷരം
|
അവ്വ്യക്തം
- ഉദാഃ
ന്
|
വ്യക്തം
- ഉദാഃ
ന ് ] =
ന്‍
|
||
മലയാളം
അക്കങ്ങള്‍
|
ഇല്ല
|
ഉണ്ടു്
- ൧൨൩൪൫൬൭൮൯o
|
||
സഹായഹസ്തം
|
ഉണ്ടു്
|
|||
ഓണ്‍ലൈന്‍ പരിശിലനം
|
ഉണ്ടു്
|
|||
വര്‍ച്വല്‍ കീബോര്‍ഡു്
|
ഉണ്ടു്
|
|||
ഇത്തരം സംവിധാനം ഉണ്ടു് എന്നു് അറിയാവുന്നവര്‍
|
കൂടുതല്‍
|
കുറവു്
|
||
തല്പരര്‍
|
സ്വദേശി മലയാളികള്‍
|
വിദേശി മലയാളികള്‍
| ||
പ്രവര്‍ത്തിപരമായി താല്പര്യമുള്ളവര്‍
|
ചാറ്റിംഗു് ധാരാളമായി ഉപയോഗിക്കുന്നവര്‍
|
എഞ്ചിനീയര്‍മാര്‍., മാധ്യമ പ്രവര്‍ത്തകര്‍,
വിദ്യാര്‍ത്ഥികള്‍, പൊതു പ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍, അഭിഭാഷകര്‍, |
||
ഒട്ടും താല്പര്യം കാണിക്കാത്തവര്‍
|
കംപ്യൂട്ടര്‍ വില്പനക്കാരും അവരുടെ സര്‍വ്വീസ്സ് ടെക്‍നീഷ്യന്മാരും
|
|||
വളരെ ഉപകാരപ്രദമായ പോസ്റ്റ്
ReplyDelete@ഹനീഫ വരിക്കോടന്‍
Deleteട്രാന്‍സ്ലിറ്ററേഷന്‍ രീതിയുടെ മേന്മയായി എപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നതു് അതു് റ്റൈപ്പു് ചെയ്യാന്‍ എളുപ്പമാണെന്നും Qwerty കീബോര്‍ഡു് മാത്രം അറിഞ്ഞാല്‍ മതി എന്നുമാണു്. പക്ഷെ വാസ്തവത്തില്‍ അതു പോര. മംഗ്ലീഷില്‍ മലയാളം റ്റൈപ്പു് ചെയ്യുമ്പോള്‍ ചില അക്ഷരങ്ങള്‍ തമ്മില്‍ തെറ്റിപ്പോകാന്‍ സാദ്ധ്യത കൂടുതലാണു്. ഉദാഃ നണ, രറ, ലള എന്നിവ തമ്മില്‍. പിന്നെ കൂട്ടക്ഷരങ്ങളിലും. അതു പഠിക്കുക തന്നെ വേണം. എന്നാല്‍ പിന്നെ കൃത്യമായ മംഗ്ലീഷു് പഠിക്കുന്ന സമയം കൊണ്ടു് മലയാളം കീ ബോര്‍ഡു് പഠിക്കാവുന്നതല്ലേ ഉള്ളു. പക്ഷെ മലയാളം കീബോര്‍ഡു് പഠനം എളുപ്പമാണെന്നു പറയാന്‍ കഴിയില്ല. തമ്മില്‍ ഏതാണു് ഭേദം എന്നു ചിന്തിച്ചു നോക്കുന്നതാവും നല്ലതു്.
ºàËí ®FßÈàÏV (§XæÕØíxßç•×X ¦aí ÁßèØX) æa çÈÄcÄbJßW ¼ÜçØºÈ ÉiÄßµ{áæ¿ ÉøcçÕ×â, øâɵWMÈ, •çÕ×â ®Kà dÉÕcJßµZ æºÏîáK ÄßøáÕÈLÉáø¢, ÕßµÞØí ÍÕX ¦ØíÅÞÈÎÞÏß dÉÕVJßAáK ¼ÜçØºÈ ÕµáMßæa ²øá dÉÇÞÈ ÕßÍÞ•ÎÞÃí æ®.Áß.¦V.Ìß. ÁÞÎáµZ ¥ÈáÌt Øíd¿µíºùáµZ, µÈÞÜáµZ, çdµÞØí dÁÏßçȼá ÕVAáµZ ®KßÕÏáæ¿ øâɵWMÈ, ÕXµß¿/æºùáµß¿ ¼ÜçØºÈ ÉiÄßµ{áæ¿ ÉøcçÕ×â, Áß.Éß.¦V ÈßVNÞâ ®KßÕ ¯æx¿áJí È¿MßÜÞAáKá.
ReplyDelete@Neethu mol Thomas
ReplyDeleteഇതേതു സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചാണു് റ്റൈപ്പ് ചെയ്തതു് ? ഏതായാലും യൂണിക്കോഡ് അല്ലെന്നുറപ്പായി പറയാം.