----------------------------------------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------------------------------------
ഈ താളില്‍
Keyboard Layout
Enabling Malayalam
The Language Bar
If it is necessary to type and edit documents in more than one language, it is possible to add input languages to suit the requirement of the user. Many input languages support a variety of keyboard layouts.
Keyboard Layout
Enabling Malayalam
The Language Bar
If it is necessary to type and edit documents in more than one language, it is possible to add input languages to suit the requirement of the user. Many input languages support a variety of keyboard layouts.
The default language in Windows for the Graphic User Interface is English and the input language in the keyboard is English Qwerty. These can be changed as preferred by the user via the Control Panel.
Keyboard Layout:
1. English Qwerty can be changed to English Dvorak but having done so, the output letters that appear on the editors will no longer correspond to the keys in the keyboard. So they will have to be rearranged to suit the altered layout. The On-screen keyboard can be used as a reference to make the alterations.
2. It is possible to change / add an additional input language to enter text from the list shown HERE. All languages of the World, though inactive by default, are included with Windows, and needs to be added to the list of languages before they can be used. While doing so, Windows automatically adds the keyboard layout for that language both on the physical keyboard connected as well as on the on-screen keyboard. The on-screen keyboard can be used as a reference point to study the keyboard layout.
The Language bar provides a quick way to switch between the input language or keyboard layout from the desktop.
Video
Download pdf file
2. After you are done check if 'EN' has appeared in the Task Bar. If No, go to >> Start >> Control Panel >> Region and Languages >> Keyboard and Languages >> Change keyboards >> Text Services and Input Languages >> Language Bar >> Docked in the Task Bar >> Apply&OK.
3. Check whether pressing the Shift+Alt keys makes the symbols alternate between 'EN' and 'MY'.
Select EN when typing English.
Select MY when typing Malayalam.(Also tick-select In-script Keyboard for Malayalam in Windows Operating System)
(Note: If you have activated both "Malayalam" & "In-script keyboard for Malayalam in Windows Operative System" the Language bar will show both "Malayalam" & "In-script keyboard for Malayalam in Windows Operative System" along with English. If you have activated only either one of the two, then the Language Bar will show only "Malayalam" with English.)
While typing you can toggle between English and Malayalam anywhere in the middle of a sentence by the using the key combination Shift+Alt (Remember that this is a Bi-lingual Keyboard).
While typing you can toggle between English and Malayalam anywhere in the middle of a sentence by the using the key combination Shift+Alt (Remember that this is a Bi-lingual Keyboard).
If this does not work, Go To Start >> Control Panel >> Language >> Change Keyboard or other input methods >> Keyboard and Languages Tab >> Change Keyboard Button >> Advanced settings Tab >> Under Hot keys for input Languages Action, Select Between Input Languages >> Change Key Sequence Button >> Under - Switch Input Language, Select Left Alt+Shift and under - Switch Keyboard Layout select Ctrl+Shift >> OK >> Apply&OK >> Apply&OK.
The Language bar ( Ref: Windows Help Pages )
A. As seen on the Desktop
B. As seen when anchored to the Task Bar
When typing Malayalam using 'MY' make sure that "Inscript Keyboard for Malayalam is tick selected. If Malayalam is the one tick-select change it to Inscript for proper rendering of letters, especially chillaksharam"
The set of buttons and options on the Language bar changes depending on the text services you have installed and the software program that's currently active.
For more information go to Start >> Control Panel >> Regional Languages >> Change Keyboards or other input methods >> How do I change the keyboard layout?
ഇൻസ്ക്രിപ്റ്റ് അല്ലാതെ വരമൊഴി രൂപത്തിൽ ടൈപ്പു ചെയ്യാൻ ഐ.എം.ഇ ഇൻസ്റ്റാൾ ചെയ്യാൻ എന്തു ചെയ്യണം എന്നു പറയുമോ? എന്റെ കയ്യിൽ കീമാൻ ഉണ്ട്.പക്ഷേ അത് വെബ് ബ്രൌസറിൽ മാത്രമേ വർക്ക് ചെയ്യുന്നുള്ളൂ..മറ്റുള്ളിടത്ത് ഇല്ല. ഉദാ:റീനെയിം,നോട്ട്പാഡ്,അപ്ലിക്കേഷൻസ്(വിൻഡോസ് 8 ആണ് ഉപയോഗിക്കുന്നത്)
ReplyDelete(അടോബിന്റെ സോഫ്റ്റു്വേറില്‍ ഒഴികെ ) എല്ലായിടത്തും ഉപയോഗിക്കാവുന്ന ഒരു രീതിയാണു് ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡു്.
Deleteഈ ബ്ലോഗില്‍ ട്രാന്‍സ്ലിറ്ററേഷന്‍ രീതി (മംഗ്ലീഷില്‍ റ്റൈപ്പു് ചെയ്തു് മലയാളം കിട്ടുന്ന രീതി) അല്ല ഉപയോഗിച്ചിട്ടുള്ളതു്. ട്രാന്‍സ്ലിറ്ററേഷന്‍ രീതിയില്‍ ഫൈല്‍ നെയിം റീനെയിം ചെയ്യാനും നോട്ടു്പാടില്‍ റ്റൈപ്പു് ചെയ്യാനും ആപ്ലിക്കേഷനില്‍ നേരിട്ടു് റ്റൈപ്പു് ചെയ്യുവാനും സാദ്ധ്യമാണോ എന്നെനിക്കറിയില്ല. വേണമെങ്കില്‍ ഇതു് ഒന്നു പരീക്ഷിച്ചു നോക്കൂ.http://www.google.com/inputtools/windows/index.html
windows 10 ഇല്‍ ഫൈല്‍ നെയിം റീനെയിം ചെയ്യാനും നോട്ടു്പാടില്‍ റ്റൈപ്പു് ചെയ്യാനും ആപ്ലിക്കേഷനില്‍ നേരിട്ടു് റ്റൈപ്പു് ചെയ്യാനും എല്ലാം കഴിയുന്നുണ്ട് എന്നാല്‍ windows മുന്‍വേര്ഷ്യനുകളില്‍ ഫൈല്‍ നെയിം നല്‍കാനോ റീനെയിം കഴിയുന്നില്ല
Deleteഹായ് , ഞാൻ windows 8 ആണ് use ചെയ്യുന്നത് . ഞാൻ മലയാളം ടൈപ്പ് ചെയ്യുമ്പോൾ ചില്ലക്ഷരം visible ആവുന്നില്ല. അതിനു പകരം ഒരു ചതുരമാണ് കാണുന്നത് . പക്ഷെ ഇപ്പോൾ vishnu narayanan M, type ചെയ്തതിൽ ചില്ലക്ഷരം കാണുന്നില്ല പക്ഷെ മാധവഭദ്രന്‍ ച്യ്തത്തിൽ എനിക്ക് ചില്ലക്ഷരം visible ആണ്. ഒന്ന് സഹായ്ക്കാമോ?
ReplyDeleteചില്ലക്ഷരം ചതുരമായി കാണുന്നുണ്ടെങ്കില്‍ താങ്കള്‍ ഉപയോഗിക്കുന്ന ഫോണ്ടിന്റെ കുഴപ്പം ആയിരിക്കും. http://malayalam.kerala.gov.in/index.php/Fonts ഇവിടെ നിന്നും കിട്ടുന്ന ഫോണ്ടു ഇന്‍സ്റ്റാള്‍ ചെയ്തു് ശ്രമിച്ചു നോക്കൂ
DeleteCopy paste this URL http://chillaksharam.blogspot.in/2012/09/read-malayalam-resetting-browser.html എന്നിട്ടു് ആ പേജില്‍ കാണുന്നതു് വായിച്ചു നോക്കി അതില്‍ പറഞ്ഞിരിക്കുന്നതും വിക്കിപ്പീടിയ പേജില്‍ പറഞ്ഞിരിക്കുന്നതും ചെയ്തു നോക്കൂ എന്നിട്ടു് വിവരം അറിയിക്കൂ.
ReplyDeleteഎന്നിട്ടും ശരിയാകുന്നില്ലെങ്കില്‍ ചില്ലക്ഷരം റ്റൈപ്പു ചെയ്യുന്നതു് എങ്ങിനെ എന്നു വായിച്ചു നോക്കൂ. ഇവിടെ http://howtotypemalayalam.blogspot.in/p/typing.html.
ശരിയാകുമെന്നു പ്രതീക്ഷിക്കുന്നു. ഇല്ലെങ്കില്‍ അറിയിക്കുക
ഞാൻ ആണുപയോഗിക്കുന്നത് മലയാളം ടൈപ്പ് ചെയ്യാൻ http://malayalam.changathi.com/ എന്നാ സൈറ്റ് use ചെയ്യുന്നു. താങ്കൾ മുകളില പറഞ്ഞ എല്ലാ വിദ്യയും ട്രൈ ചെയ്തു എന്നിട്ടും ചില്ലക്ഷരം ഒരു ചതുരം ആയി ആണ് കാണുന്നത്. സഹായിക്കാമോ ?
DeleteData entry workil softwearil malayalam unicode aanu upayogikkunnath
ReplyDeleteISM softwearil Keybordil njan padicahthu Inscript Mode ennathinu pakaram TYPE WRITER MODE AYIRUNNU
Data entry softwearil inscript maati typwriter aakunanth enganeyaanu
pls help me :(
@ Yuvan C
ReplyDeleteTry this: To install the Remington keyboard on your Windows Machine download the mlinremi.zip file from the Microsoft website, unzip it, and run the setup.exe file.
https://skydrive.live.com/?cid=da45f54eabb94f7c&id=DA45F54EABB94F7C%21127
Or from 4Share
http://www.4shared.com/dir/mrVKJS1i/sharing.html#dir=mrVKJS1i
എന്റെ os 64 bit Windows ആണു, എന്നാല് മേല്പ്പറഞ്ഞ inscript keyboard for Malayalam in windows ഓപ്ഷന് ഇല്ല
ReplyDeleteനിരാശനാണ് സഹായിക്കണം..
വിന്‍ഡോസിലെ default Malayalam എന്നതിലാണു് മുകളിലെ കമന്റ് എഴുതിയതെങ്കില്‍ ചില്ലക്ഷരം കിട്ടുന്നില്ല എന്നതു മാത്രമാണു് പ്രശ്നം എങ്കില്‍ വ്യഞ്ജനം+്+CtrlShift1 എന്ന രീതിയില്‍ അടിച്ചാല്‍ ചില്ലക്ഷരം കിട്ടും.
Deleteഉദാഃ ന+്+CtrlShift1 = ന്‍. അതു പോലെ ല്‍ ള്‍ ര്‍ ണ്‍ ക്‍ എന്നിവ കിട്ടാന്‍ പകരം ല ര ണ ക എന്നിവ ഉപയോഗിക്കുക. വിവരം അറിയിക്കാന്‍ മറന്നു പോകണ്ട.
ന+്+CtrlShift1 = ന്‍. This was a bit confusing. You mean ന then ് then ctrl+shift+1 (number key 1) . I am trying to learn inscript and for me the google tools inscript keyboard looks easier because of its onscreen keyboard. Can you please tell me how to use it for getting chillu? I am talking about the desktop tool of google, which has options for transliteration as well as inscript. For this neither ] nor ctrl+shift+1 works, and I am unable for the moment to find any relevant documentation. Can you also tell me how to learn inscript, without actually pasting the letters on my keyboard. I touchtype on qwerty at good speed in English, and I am trying the blind method to learn malayalam inscript. But when I do some tasks that require malayalam writing, I opt for transliteration because it is easy. For learning, inscript and for actual tasks, Manglish transliteration. Since I am only learning, I need a visual onscreen keyboard to write in inscript as of now. For this I keep one window with a keyboard layout jpg open. But that is difficult when I have browser window open. The google keyboard on the other hand floats above the browser window and does not go in the background when I start typing in another active tab. Sorry I have not read your blog fully and sequentially. Thanks in advance and great appreciation for the work you are doing.
Delete@Aparna William
DeleteInstead of relying on the physical keyboard to type and enter data, you can use On-Screen Keyboard in Widows. On-Screen Keyboard displays a visual keyboard with all the standard keys. Moreover it will show the Malayalam Keys also on hitting Shift+Alt after you activate Malayalam in Windows. You can select keys using the mouse or another pointing device, or you can use a single key or group of keys to cycle through the keys on the screen or learn to type looking on the layout
.
Start >> Help >> Type "On Screen Keyboard" (without the quotation marks) in the search box. >> Click to open On screen keyboard
Caution : Install the required softwares first before trying to enable Malayalam. It is available under "Softwares" in this blog
See - http://4.bp.blogspot.com/-rodbKGvkjNk/UffB_ZAVhFI/AAAAAAAADBc/gFk4vC9ISvw/s1600/BL_Keyboard_Homepage2.jpg
@Aparna Williams
DeleteWatch this video http://www.youtube.com/watch?v=xtZcgYGqWCA
'മ്പ' എങ്ങനെ ടൈപ്പ് ചെയ്യും ?
DeleteMadhava Bhadran നു വളരെ നന്ദി. ഞാന്‍ ഈ ഒരു കോടിനായി വളരെ നാളുകള്‍ പരി(ശമിച്ചു. നന്ദി.
Deletecan u kindly tell me how to type the word ba or sambadyam. and also iam having trouble in using in indesign. Give me some suggesion
@ Anoop
ReplyDeleteI am not sure about your problem with 64 bit Windows. But try after downloading and installing the required softwares from here >> http://chillaksharam.blogspot.in/2012/09/malayalam-in-windows-enabling-soft.html
Please let me know afterwards
COMPUTERIL MALAYALAM TYPE CHEYYUMBOOL "K" AKSHARAM YUP CHEYYUMBOOL "KA" "KHA" ENNI AKSHARANGAL VARAN ENTHU CHEYYANAM ? IPPOL ANGANE VARUNNILLA (FOND) ML TT KARTHIKA)
ReplyDelete?
@MK Salam
ReplyDeletePresuming that you are using default Inscript Keyboard in Windows. Right?
k=ക,K=ഖ. The first is without the shift key (small k) and the second is with shift key (Capital K)
See this page http://chillaksharam.blogspot.in/2012/09/malayalam-typing-how-in-script-keyboard.html for details.
Inscript keyboard downloadable from Kerala Govt web site is a better typing tool than the default Inscript in WinOS.
From the same site you can also download a font better than Karthika.
Or from here http://chillaksharam.blogspot.in/2012/09/malayalam-in-windows-enabling-soft.html
ഞാന് മലയാളം യൂണിക്കോഡാണ് ഉപയോഗിക്കുന്നത്. എന്നാല് ചില്ലക്ഷരം ലഭിക്കുന്നില്ല. എന്തു ചെയ്യണം. ഫോണ്ട് അഞ്ചലി ഓള്ഡ് ലിപി ആണ് ഉപയോഗിക്കുന്നത്. ഫോണ്ട് മാറ്റേണ്ടതുണ്ടോ
ReplyDelete@lekshmi GS
Deleteചോദ്യം വ്യക്തമാക്കാമോ? ചില്ലക്ഷരം റ്റൈപ്പടിക്കാന്‍ പറ്റുന്നില്ല എന്നാണോ അതോ വായിക്കാന്‍ പറ്റുന്നില്ല എന്നാണോ? ഓപ്പറേറ്റിംഗ് സിസ്റ്റം? റ്റൈപ്പടി ഇന്‍പുട്ടു് സോഫ്റ്റ്‌വേര്‍? ബ്രൗസര്‍? ചില്ലക്ഷരം വായിക്കാന്‍ നിലവില്‍ ഏറ്റവും നല്ല ഫോണ്ടു് മീറയും രചനയും ആണു്. 'ചില്ലക്ഷരം'ബ്ലോഗിലെ പേജുകള്‍ സന്ദര്‍ശിച്ചാല്‍ മിക്ക ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടും. എന്നിട്ടും സംശയമുണ്ടെങ്കില്‍ ചോദിച്ചാല്‍ പറയാം. നന്ദി.
നന്ദി എന്‍റെ പ്രശ്നം ശരിയായി
ReplyDeleteനന്ദി.........
ReplyDeleteMLTT REVATHY fontil malayalam chillu aksharangal type cheyyan pattunilla .. keyboardil evide okkeya chillu aksharangal ullatennu parannu tarumo..
ReplyDeleteMLTT revathy fontil malayalam chillu aksharanagal type cheyyan patunilla.. keyboardil etokke key use cheytaal anu chillu aksharangal kittunnatu ennu parannu tarumo.. MLTT REVATHY font tanne akanam
ReplyDelete@Ruksana E.H
ReplyDeletePlease study the Keyboard Layout first.
See http://chillaksharam.blogspot.in/2012/09/multilingual-keyboard-in-windows.html
Remember that you are using malayalam keyboard to type. You should know the position of the malayalam letters and forget the English layout.
There are three methods to get chillaksharam based on which keyboard you are using.
See http://chillaksharam.blogspot.in/2012/09/malayalam-koottaksharam.html
Meera is a better font for typing malayalam and is available on the page "Fonts"
.
Im able to type Malayalam, whether it is EN or MY.. Bt wen it is EN (A =അ, B=ആ, C =ഇ.. I =ക, N=ച, ..) i cnt get any koottaksharam or chillaksharam.. Whereas, wen it is MY (D =അ, E=ആ, F =ഇ.. K =ക, ;=ച, ...) the font gets defaulted to Kartika, no way to chang the font.. Pls hlp me..
ReplyDelete@Geethu neets
ReplyDeleteI am unable to understand how you get Malayalam with the language bar in EN, that too in alphabetical order! Is it a new Malayalam input method? What is your OS, Malayalam Input software, Office software? Unable to help without the information.
For chillaksharam go to http://chillaksharam.blogspot.in/2012/09/malayalam-koottaksharam.html
To prevent font getting defaulted to Karthika, either change the default font under Format Fonts/Language setting in the Office programme OR Select a few typed letters and select your font and continue typing.
എന്‍റെ പ്രശ്നം ഇതാണ്. ചില്ലക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാം. നോട്ട് പാഡില്‍ കാണുന്നുമുണ്ട്. പക്ഷെ വേര്‍ഡ് 2007 ല്‍ കാണുന്നില്ല. പകരം ല് റ് എന്നൊക്കെ വരുന്നു. ഞാന്‍ യൂണികോഡ് ഫോണ്ടുകളും ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.
ReplyDeleteMS Word - 2007-ഇല്‍ മലയാളം ചില്ലക്ഷരങ്ങള്‍ ഈസിയായി ടൈപ്പ് ചെയ്യാം ശ്രമിച്ചുനോക്കൂ.
DeleteMS Word - ഇല്‍ മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ ചില്ലക്ഷരത്തിന് പകരം ചന്ദ്രകല ചേര്‍ത്ത് അക്ഷരം വന്നാല്‍, ചന്ദ്രക്കല ചേര്‍ത്തുവന്ന അക്ഷരത്തിന് മുന്‍പ് ഒരു single quotation mark ( ' ) ചേര്‍ത്താല്‍ മതി. ചില്ലക്ഷരം ശരിയായി കിട്ടും. വായിക്കുവാന്‍ വലിയ തടസ്സം വരികയുമില്ല.
ഉദാ:- ഇംഗ്ലിഷില് - ഇംഗ്ലിഷി'ല്‍, സെലക്ട് ചെയ്യാന് - സെലക്ട് ചെയ്യാ’ന്‍.
റോയി കെ.ജെ.
റോയി, ആ quotation മാറ്റി കളഞ്ഞാല്‍ പഴ്യത് പോലെ ആകില്ലേ? ഒന്നു സഹായിക്കാമോ?
Delete@Unniyettan
ReplyDeleteഇതു് ഉണ്ണിയേട്ടന്റെ മാത്രം പ്രശ്നം അല്ല. MS Wordല്‍ ചില്ലക്ഷരം കിട്ടിയാല്‍ തന്നെ ഒരു വരിയില്‍ ഒന്നില്‍ കൂടുതല്‍ ചില്ലക്ഷരം അടിക്കുമ്പോള്‍ അവ ചന്ദ്രക്കല ആയിട്ടേ കിട്ടൂ. ഒരു വിദ്യ ചെയ്തു നോക്കു. Wordpadല്‍ ചില്ലക്ഷരം കിട്ടും. അതില്‍ റ്റൈപ്പു് ചെയ്ത മാറ്റര്‍ , ചില്ലക്ഷരം ഉള്‍പ്പെടെ, സേവ് ചെയ്തിട്ടു് ആ ഫൈല്‍ MS Word ല്‍ ഓപ്പണ്‍ ചെയ്തു് edit ചെയ്യാന്‍ പറ്റുമോ എന്നു നോക്കു. ഏറ്റവും എളുപ്പ വഴി Open Office അല്ലെങ്കില്‍ Libre Office download ചെയ്തു് അതു് ഉപയോഗിക്കുന്നതാവും നന്നു്.
എന്റെ ലാപ്പില് യൂണികോഡ് ഇൻസ്ററാൾ ആകുന്നില്ല.
ReplyDeletethe installer package is not supportd by the processor type , എന്ന് കാണിക്കുന്നു. ഇത് 64 ബിറ്റ് processor ആണ് .ഞാൻ എന്തുചെയ്യണം - ബൈജു
@Byju
ReplyDeleteMaybe you are trying to install a 32bit Inscript on a 64bit Windows.
- If you are using Windows 7 or 8, inscript keyboard comes pre-installed in the operating system itself. You do not have to install it separately.
Even if you are using 64 bit, check the following to activate the default Malayalam in Windows already preinstalled in Windows. All that will be needed is to activate it.
Start > Control Panel > Languages > Change keyboard > Keyboard tab > change keyboard button > general tab > Add button > Select Malayalam > Keyboard > Tick select Inscript keyboard (Only if is not available would you have to install it. ) > OK > Apply OK > Apply OK
Thereafter install the required fonts as well.
Please get back to me if you haven't solved your problem.
@ Byju
ReplyDelete64 bit Keymagic (both phonetic and inscript) is available at https://code.google.com/p/naaraayam/downloads/list
ചില്ലക്ഷരത്തിന്‍റെ രണ്ട് വശങ്ങളിലും ഓരോ space ടൈപ്പ് ചെയ്യുമ്പോള്‍ ല്, റ് മുതലായവ ല്‍,ര്‍ എന്നിങ്ങനെ മാറുന്നതായി കാണുന്നു.
ReplyDelete( Installed Malayalam Language interface pack – “LIP_ml-IN-32bit.mlc”, Malayalam.exe and added Microsoft Indic Language Input Tool: Malayalam, other - Ink Correction in Control Panel–region and language – keyboards and languages tab - change keyboards in Win 7 -32bit OS)
.... റോയി കെ ജെ., ജൂലൈ 06, 2014 05.15
Chillaksharm get converted to chandrakkala when typing space after chillaksharam? This is a problem inherent in MS Word! No solution! Use Open Office freeware to type Malayalam. Free download is available. Search in Google. Or try Wordpad.
DeleteMS word 2007ഇല്‍ “Chillaksharangal” എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുമ്പോള്‍ സെലക്ട് ചെയ്യാന്‍ അഞ്ച് ഓപ്ഷനുകള്‍ മലയാളത്തില്‍ കാണിക്കുന്നു - 1. ചില്ലക്ഷരങ്ങള്‍ 2.ചില്ലക്ഷരങ്ങള് 3. ചില്ലക്ഷരങ്ങല്‍ 4.ചീല്ലക്ഷരങ്ങള്‍ 5.ചീല്ലക്ഷരങ്ങള്. ഇതില്‍ ഒന്നാമത്തെ ഒപ്ഷന്‍ ആയ “ചില്ലക്ഷരങ്ങള്‍” തിരഞ്ഞെടുത്താലും ചിലപ്പോള്‍ “ചില്ലക്ഷരങ്ങള്” എന്നായി മാറുന്നു. ഇങ്ങനെ വരുമ്പോള്‍ ചില്ലക്ഷരങ്ങള്‍ എന്ന് തന്നെ കിട്ടുവാന്‍ ചില്ലക്ഷരങ്ങള് എന്നതിന്‍റെ “ങ്ങ” “ള്” എന്നിവയുടെ ഇടയില്‍ ഒരു space ഇട്ടാല്‍ ള് എന്നത് ള്‍ എന്നായി മാറും. ( ചില്ലക്ഷരങ്ങ ള്‍) ഒരു വരിയില്‍ ഒന്നിലധികം ചില്ലക്ഷരങ്ങളും കിട്ടുന്നുണ്ട്.ഉദാ:- “ ഞങ്ങള്‍,ഞാന്‍,കാര്‍,ആല്‍ “
ReplyDeleteറോയി കെ ജെ., ജൂലൈ 07, 2014
MS Word - ഇല്‍ മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ ചില്ലക്ഷരത്തിന് പകരം ചന്ദ്രകല ചേര്‍ത്ത് അക്ഷരം വന്നാല്‍, ചന്ദ്രക്കല ചേര്‍ത്തുവന്ന അക്ഷരത്തിന് മുന്‍പ് ഒരു single quotation mark ( ' ) ചേര്‍ത്താല്‍ മതി. ചില്ലക്ഷരം ശരിയായി കിട്ടും. വായിക്കുവാന്‍ വലിയ തടസ്സം വരികയുമില്ല.
ReplyDeleteഉദാ:- ഇംഗ്ലിഷില് - ഇംഗ്ലിഷി'ല്‍, സെലക്ട് ചെയ്യാന് - സെലക്ട് ചെയ്യാ’ന്‍.
റോയി കെ.ജെ.
@ Roy KJ,
DeleteSorry for the delay. I missed your mail.
വാക്കുകള്‍ക്കിടയില്‍ സ്പേസ് വേണ്ടിടത്തു് അതില്ലാതാക്കുകയും, അനാവശ്യമായി ( ' ) ( , ) എന്നീ ചിഹ്നങ്ങള്‍ അവ വേണ്ടാത്തിടത്തു് ഉപയോഗിക്കുന്നതും മലയാള ഭാഷയെ വികൃതമാക്കുമെന്നതിനാല്‍ അതു് ഭാഷയെ സ്നേഹിക്കുന്നവര്‍ക്കു് സ്വീകാര്യമാവുമെന്നു തോന്നുന്നില്ല.
Open Officeലും Libre Officeലും MS Powerpointലും MS Excelലും മേല്‍പ്പറഞ്ഞ പ്രശ്നം ഇല്ലെന്നിരിക്കേ MS Word ലെ ഈ പോരായ്മ Microsoft എന്തുകൊണ്ടു് തിരുത്തി ശരിയാക്കുന്നില്ല എന്നു മനസ്സിലാവുന്നില്ല
മാധവ ഭദ്രൻ & റോയ് കെ.ജെ
Deleteനിങ്ങളുടെ പ്രശ്നങ്ങൾ SMC (സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്) - യെ അറിയിക്കൂ.
ചില്ലക്ഷരം കിട്ടാൻ ZWJ ഉപയോഗിക്കൂ (അക്ഷരം + ് + ZWJ) അല്ലെങ്കിൽ ആണവ ചില്ലക്ഷരങ്ങൾ ഉപയോഗിക്കുക. ഈ രണ്ടു വിധത്തിലും ചില്ലക്ഷരങ്ങൾ നന്നായി ലഭിക്കും. single quotation mark ( ' ) ക്കോ space - ഓ ഒന്നും ഉപയോഗക്കേണ്ട. ഉദാ:
with ZWJ - ന്‍ ല്‍ ള്‍ ര്‍ ണ്‍ ക്‍
ആണവ ചില്ലുകൾ - ൻ ൽ ൾ ർ ൺ ൿ
ചെയ്യേണ്ടവ-
പുതിയ - USP10.dll - install ചെയ്യുക.
(Uniscribe Unicode script processor v.1.420.2600)
SMC യുടെ പുതിയ ഫോണ്ട് ഉപയോഗിക്കുക. പഴയത് delete ചെയ്ത് കളയുക.
http://wiki.smc.org.in/Fonts#Anjali
http://download.savannah.gnu.org/releases/smc/fonts/malayalam-fonts-6.0/
ഞാൻ നിങ്ങൾക്കു പുതിയ കീബോർഡ് തരാം. OK
jinualex2008@gmail.com
മാധവ ഭദ്രൻ & റോയ് കെ.ജെ
ReplyDeleteനിങ്ങളുടെ പ്രശ്നങ്ങൾ SMC (സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്) - യെ അറിയിക്കൂ.
ചില്ലക്ഷരം കിട്ടാൻ ZWJ ഉപയോഗിക്കൂ (അക്ഷരം + ് + ZWJ) അല്ലെങ്കിൽ ആണവ ചില്ലക്ഷരങ്ങൾ ഉപയോഗിക്കുക. ഈ രണ്ടു വിധത്തിലും ചില്ലക്ഷരങ്ങൾ നന്നായി ലഭിക്കും. single quotation mark ( ' ) ക്കോ space - ഓ ഒന്നും ഉപയോഗക്കേണ്ട. ഉദാ:
with ZWJ - ന്‍ ല്‍ ള്‍ ര്‍ ണ്‍ ക്‍
ആണവ ചില്ലുകൾ - ൻ ൽ ൾ ർ ൺ ൿ
ചെയ്യേണ്ടവ-
പുതിയ - USP10.dll - install ചെയ്യുക.
(Uniscribe Unicode script processor v.1.420.2600)
SMC യുടെ പുതിയ ഫോണ്ട് ഉപയോഗിക്കുക. പഴയത് delete ചെയ്ത് കളയുക.
http://wiki.smc.org.in/Fonts#Anjali
http://download.savannah.gnu.org/releases/smc/fonts/malayalam-fonts-6.0/
ഞാൻ നിങ്ങൾക്കു പുതിയ കീബോർഡ് തരാം. OK
jinualex2008@gmail.com
@UK,
ReplyDeleteThank you for your offer to help.
You missed the point.
It is about Microsoft Word and difficulty to get chillaksharam in it. Is there a solution to the inability to get chillaksharam in MS Word?
Njan ism software any use cheyyunath enikathil chillaksharavum chila kuuttaksharangalum kitunilla pls help me
ReplyDeleteNjan ism software anu use cheyyunath athil chillaksharavum chila kutaksharavum kitunilla
ReplyDelete@Sana,
ReplyDeleteഏതു കീബോര്‍ഡു് ലേയൗട്ടു് ആണു് ഉപയോഗിക്കുന്നതു് ? Remington? Inscript?
Inscript ആണെങ്കില്‍ എന്തുകൊണ്ടു് Freeware Inscript ഉപയോഗിച്ചുകൂട?
ഇവിടെ http://chillaksharam.blogspot.in/2012/09/malayalam-in-windows-enabling-soft.html
സര്‍,
ReplyDeleteMS Word - ഇല്‍ മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ ചില്ലക്ഷരത്തിന് പകരം ചന്ദ്രകല ചേര്‍ത്ത് അക്ഷരം വരുന്ന പോരായ്മ എംഎസ് വേഡ് 2010- ഇല്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. Microsoft Indic Language Input Tool Malayalam അല്ലെങ്കില്‍ Google language Input Tools Malayalam ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം, എംഎസ് വേഡ് 2010 – Home menu വില്‍ Font option –ഇല്‍ “Arial Unicode MS” ഫോണ്ട് ഒഴികെ മറ്റു വിന്‍ഡോസ് 7 ഫോണ്ടുകളിലെല്ലാം ചില്ലക്ഷരങ്ങള്‍ ശരിയായി കിട്ടും.
" Arial Unicode MS " Fond ആണ് select ചെയ്തതെങ്കില്‍ ചില്ലക്ഷരങ്ങള്‍ ചന്ദ്രകല ചേര്‍ത്ത് കാണിക്കുന്ന പോരായ്മ ഇതിലും ആവര്‍ത്തിക്കുന്നുണ്ട്. കൂടാതെ File name –ഇല്‍ ചില്ലക്ഷരങ്ങള്‍ ഉണ്ടെങ്കില്‍ അവയും file open ചെയ്യുമ്പോള്‍ ചന്ദ്രകല ചേര്‍താണ് വരുന്നത് എന്നതും പരിഹരിക്കപ്പെട്ടിട്ടില്ല.
(Thanks to my wife, she noticed this improvement in ms word 2010 version.)
--
Google language Input Tools - http://www.google.com/inputtools/try/ or
Microsoft Indic Language Input Tool download link :http://www.bhashaindia.com/ilit/MalayalamPreInstall.aspx - Install Malayalam.exe (3.63MB ) & languageinterfacepack-x86-ml.exe for MS office 2010 - (13.6MB)
Restore language bar help 1) http://www.sysprobs.com/language-bar-missing-vista-windows-7
2)How to restore the missing language bar :http://easyos.net/articles/windows/windows_7/how_to_restore_the_missing_language_bar
Thanks to Mrs and Mr Roy for the information and links. I shall update the blog.
ReplyDeletewhen i am typing the malayalam text in google ezhth upakaranangal and copying it a pasting it in the unicode and when converting it chillaksharangals are coming as '?'. how will i solve this problem? i wnat to paste the text in ps cs6. plsss someone tell..
ReplyDeleteUnfortunately adobe softwares do not support Unicode. Try to insert text using the character map.
ReplyDeleteTnx.. why is ണ്ട not coming when i click it in character map?
Delete@ Sayed Sanobar
Deleteതാഴേ കോടുത്തിരിക്കുന്നതു് charmap ഉപയോഗിച്ചുണ്ടാക്കിയതാണു്
ണ ് ട without space ണ്ട
tanx
DeleteFirstly I used ISM in Windows Xp version, but now it would be changed into Windows 2007. So I Can't implement the Malayalam typing keywords to the new version, Can you comment all the Mlayalam keywords?? Eg: Shift+D, Shift + G.....
ReplyDeleteWill u help me. i cant type chillaksharam in word. last letter in a word can't be seen as chillaksharam. if it is in middle, everything is okay. unless.... ho... am using malayalam inscript keybord. font anjalinew.
ReplyDelete@Anooop
ReplyDeleteYour problem is that inherent in Word up to MS Office7. Upgrade to MS Office8 or use OpenOffice that is available for free in the internet. Search for it in Google.
@Anooop
ReplyDeleteYour problem is that inherent in Word up to MS Office7. Upgrade to MS Office8 or use OpenOffice that is available for free in the internet. Search for it in Google.
ഞാന്‍ ഉപയോഗിയ്ക്കുന്ന OS WINDOWS 8.1
ReplyDeleteMS OFFICE ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല പകരം Open Office 4.1.1 ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുവാന്‍ ശ്രമിയ്ക്കുന്നു
പക്ഷേ ചില്ലക്ഷരം കിട്ടുന്നില്ല-
ഞാന്‍ ഉപയോഗിച്ച കീ കോമ്പിനേഷനുകള്‍
1. അക്ഷരം+്+ctrl+shift+1
2. അക്ഷരം+്+]
രണ്ടാമത്തേത് ഉപയോഗിച്ചപ്പോള്‍ R എന്ന ഇംഗ്ലീഷ ലറ്റര്‍ ഒരു വൃത്തത്തിനകത്ത് വന്ന് ചില്ലക്ഷരത്തിന്റെ പ്രധാന അക്ഷരത്തോട് ചേര്‍ന്ന് നില്‍ക്കുകയാണ്..
മറ്റേതെങ്കിലുും കോമ്പിനേഷന്‍?.. ഇതിനൊരു പോം വഴി..?
സഹായിയ്ക്കുമെന്ന പ്രതീക്ഷയോടെ.. :-)
Reply posted. Please follow the link
Delete@Subrahmaniam Kesavan
ReplyDeleteYour first key combination is OK provided you are not using +signs or space between the characters and function keys. Maybe you are not using or selecting the proper font. Go to my home page. Download and right click and install Anjali old lipi. Anjali new lipi is available under the tab Fonts. Configure the malayalam font as default font in Open office. Use this font for typing. It should solve your problem.
Is there a way to type the symbols for "ra" ( not 'ൃ' but the one for priya) and "ya" (as in 'thyagam') in INSCRIPT ( inbuilt in win xp ) ?
ReplyDeleteപ ് ര = പ്ര
Deleteത ് യ = ത്യ without space in between
പ ് ര = പ്ര
Deleteത ് യ = ത്യ without space in between
Ms Word 2007 Gowri, Gowravam എന്ന് type ചെയ്യുമ്പോള്‍ ഗൌരി, ഗൌരവം എന്നാണ് കിട്ടുന്നത് ശരിയായി കിട്ടുന്നതിന് സഹായിക്കാമോ?
ReplyDelete@Vinod
DeleteDownload and install madhavan inscript keyboard from home page of this blog. You can get both types of ഔ. See the help file for instructions.
ഞാന്‍ ഉപയോഗിക്കുന്നത് വിന്‍ഡോസ് 8 ആണ് ചിലക്ഷരങ്ങള്‍ ടൈപ് ചെയ്യുമ്പോള്‍ ല് ര്‍ ന്‍ എന്ന് വരുന്നു . എന്ത് ചെയ്യണം ?
ReplyDeleteഐ.എസ്.എം ഉപയോഗിക്കാറുണ്ട്. പക്ഷെ ഇന്വെര്ട്ടഡ് കോമാസ് പോലുള്ള അക്ഷരങ്ങല്ക്കുപയോഗിക്കുന്ന കി ഏതെന്നറിയാത്തതുകൊണ്ട് മലയാളത്തില് നിന്നും ഇംഗീഷിലാക്കിയാണ് "" ഇടാറുള്ളത് കാപ്സ്ലോക്ക് ഓഫാക്കി മലയാളം ടൈപ്പ് ചെയ്യുന്പോള് പറ്റുന്നുണ്ട് പക്ഷെ ഐ.എസ്.എം.ഉല് ശരിയാവുന്നില്ല
ReplyDeleteNo idea about ISM.
Deleteഎന്റെ പ്രശ്നം ക്രോം ബ്രൌസറില് ചില്ലക്ഷരം ഇന്സ്ക്രിപ്റ്റ് വഴി അടിക്കാന് പറ്റുന്നില്ല പ്ലീസ് ഹെല്പ് മീ
ReplyDeleteUse firefox browser.
DeleteIt seems that google does not recognize zwj and nzwj. Hence chillaksharam incomlete. Try using atomic chillaksharam if you insist on using chrome.
DeleteSir I m Renjith ..njan oru thudakkakkarananu...malayalam typing padikkanamennu aagrahikkunnu...ethanu nalla app..
ReplyDeleteIsm aano...ente lap win 10 aanu..64 bit...i m studying this for gov sector purposes..plz help
Activate Malayalam in windows. Control panel, regional languages, Select Malayalam. Done. Shift+control to switch between languages. Use onscreen keyboard to learn letter layout.No need to install third party sofwares. Details available in my blog pages. Good luck.
Deleteഏറ്റവും എളുപ്പത്തിൽ മലയാളം യൂണീകോഡ് ഡോകുമെന്റ് ഉണ്ടാക്കാൻ പറ്റിയ രീതി ഏതാണെന്ന് പറഞ്ഞു തരാമോ?
ReplyDelete(Software or Method)
English typing പഠിക്കാൻ എളുപ്പം ആയിരുന്നോ? മലയാളം റ്റൈപ്പ് ചെയ്യാൻ physical keyboard ഇല്ല. Letter layout പഠിക്കാൻ ഏക ആശ്രയം onscreen keyboard ആണ്. English typing ൽ നല്ല സ്പീഡുണ്ടെങ്കിൽ transliteration നോക്കാം. മലയാളം മലയാളത്തിൽ റ്റൈപ്പ് ചെയ്യാനാണ് താല്പര്യം എങ്കിൽ Inscript Keyboard ആണ് നല്ലത്. It is inbuilt in Windows but need to be activated via control panel > languages > keyboards > add language. Downloading Madhavam Inscript Keyboard from the home page and installing is easier in that it gets activated automatically and comes with help files. The choice is yours. And - No effort is easy because it needs patience. Visit the home page of this blog.
DeleteEnglish typing പഠിക്കാൻ എളുപ്പം ആയിരുന്നോ? മലയാളം റ്റൈപ്പ് ചെയ്യാൻ physical keyboard ഇല്ല. Letter layout പഠിക്കാൻ ഏക ആശ്രയം onscreen keyboard ആണ്. English typing ൽ നല്ല സ്പീഡുണ്ടെങ്കിൽ transliteration നോക്കാം. മലയാളം മലയാളത്തിൽ റ്റൈപ്പ് ചെയ്യാനാണ് താല്പര്യം എങ്കിൽ Inscript Keyboard ആണ് നല്ലത്. It is inbuilt in Windows but need to be activated via control panel > languages > keyboards > add language. Downloading Madhavam Inscript Keyboard from the home page and installing is easier in that it gets activated automatically and comes with help files. The choice is yours. And - No effort is easy because it needs patience. Visit the home page of this blog.
Deletemalayalathil "Nedumangad" ennu engane type cheyyum? system windows 7 aanu.
ReplyDeleteനെടുമങ്ങാട്
Deleteങ + ചന്ദ്രക്കല + ങ = ങ്ങ
hi,
ReplyDeletecan anyone help me to type the word government in malayalam. I am using virtual keypad for typing.
@ meenu - ഗവൺമെൻറ് or ഗവൺമെന്റ് or ഗവണ്മെന്റ് - you may just copy and paste it.
ReplyDelete=====
മലയാളം ചില്ലക്ഷരങ്ങൾ ടൈപ്പ് ചെയ്യുവാൻ, ms office 2007 -ഇൽ AnjaliOldLipi -സെലക്ട് ചെയ്തു https://www.google.co.in/inputtools/try/ -യിൽ കിട്ടുന്ന ചില്ലക്ഷരങ്ങൾ copy and paste ചെയ്താൽ ചില്ലക്ഷരങ്ങൾ ചന്ദ്രകലയായി മാറുന്ന പ്രശ്‍നം പരിഹരിക്കാം .
thank you so much sir
ReplyDeleteചില്ലക്ഷരങ്ങൾക്ക് വേറേം ShortCut ഉണ്ട്.....ഉദാ: 'ൻ'എന്ന അക്ഷരത്തിന് vd CtrlShift1 എന്നതിനു പുറമേ Shiftv എന്നും ഉപയോഗിക്കാം...
ReplyDeleteൻ - Shiftv
ൺ - Shiftx
ൾ - *
ർ - ]
ൽ - >
എന്റേത് വിൻഡോസ് 8 ലെ കീബോർഡ് ആണ്. ഇതിൽ "സോഫ്റ്റ്വെയർ", "സോവിയറ്റ്യൂണിയൻ" എന്നീ വാക്കുകൾ ശരിയായി ലഭിക്കാൻ എന്തുചെയ്യണം? ഇതിനായി Non-Joint എന്ന സംവിധാനം ടൈപ്പിംഗിൽ ഉണ്ടെന്ന്കേട്ടു. അതെങ്ങനെയാണ്?
ReplyDeleteKeypad problems and display problems are very frequent issues in laptop. Thanks for sharing your valuable input with us. Good to read. . HP Laptop Service Centers in Chennai
ReplyDeleteKeypad issues are very common. And also display and hinges of the laptop is common issue. Good explanation. I enjoyed the way it was explained. Thanks
ReplyDeleteOPEN OFFICE ഇല്‍ ചില്ലക്ഷരം TYPE ചെയ്ത ശേഷം ,ചിഹ്നം കൊടുക്കുമ്പോള്‍ ചില്ലക്ഷരം മാറുന്നു
ReplyDeleteShift +d adikkubol raa varunnilla athu ntha kariyam
DeleteThanks for the details. Good to learn through reading. Keep writing more on other laptop issues. http://futureeyecctv.com/
ReplyDeleteപ്ര എന്ന അക്ഷരo ഏങ്ങനെകിട്ടും
ReplyDeleteഈ ഇന്‍സ്ക്രിപ്റ്റ് ഓപ്ഷന്‍ 64 ബിറ്റില്‍ ലഭ്യമല്ലെ? വിന്‍ഡോസ് 7, 64 ബിറ്റ് ആണ് എന്റേത്. അതിന് എന്താ ചെയ്യുക?
ReplyDelete