Pages

Sunday, October 28, 2012

Malayalam Aksharamaala in the Computer Era

When beginning to learn Malayalam typing, the netizens have two option to choose from. Inscript Keyboard or Transliteration? Which is better, easier, and/or faster? Click here for a comparison of the two to help you choose. Also see this page.

Learn to read and type all Aksharamaala letters directly in Inscript Unicode Malayalam in your computer off-line, as well as, from your computer on the Internet on-line. Inscript is the standard method of inputting text in any Indian language using letters in the parent language. Though it appears a bit difficult to learn, it is the fastest  input method available. See Malayalam Typing Live

iT iS eaSieR To leaRn inSCript keyBoaRd laYouT thaN byHeaRTing ManGLish sPeLLing fOr aLL MalayaLam woRDs.

Win-script (Windows Indian Script) Bi-lingual keyboard for Malayalam
in Windows Operating System.Enter

Linux Users see here and Mac users see here to activate Malayalam
( Manglish Transliteration is not used to prepare this blog.
It is all Win-script Malayalam Unicode. )
...............................................................................................................................................
Unicode Character Codes Chart - The Unicode Standard, Version 6.2
...............................................................................................................................................
ഈ ബ്ലോഗിലെ ഉള്ളടക്കം - താളുകള്‍

.

27 comments:

  1. ഈ ബ്ളോഗ് വളരെ ഉപകാരപ്രദമായിരുന്നുവെന്നുമാത്രമല്ല,മംഗ്ളീഷിനോടു് എന്നന്നന്നേക്കുമായി മൊഴി ച്ചൊല്ലി.ഭദ്രൻ സാറിനു് നന്ദി.

    ReplyDelete
  2. ബിന്ദുവിനു് നന്ദി

    ബ്ലോഗു് എന്നു കിട്ടാന്‍ ബ ് ല ോ ഗ ു ് എന്നും
    മംഗ്ലീഷു് എന്നു കിട്ടാന്‍ മ ം ഗ ് ല ീ ഷ ു ് എന്നും
    ഭദ്രന്‍ എന്നു കിട്ടാന്‍ ഭ ദ ് ര ന ് ] എന്നും റ്റൈപ്പു് ചെയ്താല്‍ മതി.

    തുടക്കം അല്ലേ ശരി പോകെപ്പോകെ ശരി ആയിക്കൊള്ളും.
    ഞാനും തുടങ്ങിയതു് ഇതു് പോലെ ആണു്.
    മെല്ലെ തിന്നാല്‍ മുള്ളും തിന്നാം! അല്പം ക്ഷമ മാത്രമേ വേണ്ടു.
    സംശയം ഉള്ളതു് ചോദിക്കുന്നതില്‍ സന്തോഷമേ ഉള്ളു

    ReplyDelete
  3. "ഇപ്പോള്‍ തന്നെ ഉപയോഗിക്കാം. ഭാവിയിലും നല്ലതു പോലെ ഉപകാരപ്പെടും"

    ReplyDelete
  4. എന്റെ ലാംഗ്വേജ് സെറ്റിങ്ങില് Malayalam inscript for windows operating system എന്നു കാണുന്നില്ല. എന്താണ് ചെയ്യേണ്ടത്?

    ReplyDelete
    Replies
    1. Add input Languagesല്‍ ആണു് Inscript Keyboard for Malayalam എന്നു കാണാത്തതെങ്കില്‍ ഈ ബ്ലോഗിലെ Softwares എന്ന പേജില്‍ നിന്നും Inscript Keyboard for Malayalam download ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്തു വേണ്ടിവന്നാല്‍ system restart ചെയ്യുക. അപ്പോള്‍ അതു് add languagesല്‍ Inscript പ്രത്യക്ഷപ്പെടും.

      Delete
  5. ആദ്യം ഭദ്രന്‍ സാറിന് നന്ദി. മലയാളം ടൈപ്പിഗ് പഠിച്ചു. പക്ഷെ ഫോട്ടോഷോപ്പില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. വിലയേറിയ സഹായം പ്രതീക്ഷിക്കുന്നു. പ്രശാന്ത് കുമാര്‍ കണ്ണൂര്‍ ഇരിട്ടി

    ReplyDelete
  6. @प्रशान्त कुमाऱ्
    Adobeന്റെ സോഫ്റ്റ്‌വേറുകളില്‍ ഇന്‍സ്ക്രിപ്റ്റ് എന്താണ്ടൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെന്നാണു് പറയുന്നതു്. അത്യാവശ്യം ഫോട്ടോ എഡിറ്റിംഗിനു് വേണമെങ്കില്‍ ഇതു് http://www.getpaint.net/ ഡൗണ്‍ലോഡ് ചെയ്തു് ഉപയോഗിച്ചു നോക്കൂ. Paint.NETല്‍ ഇന്‍സ്ക്രിപ്റ്റ് പ്രശ്നമില്ലാതെ വര്‍ക്കു് ചെയ്യും.

    ReplyDelete
  7. അതല്ല ഫോട്ടോ ഷാപ്പില്‍ തന്നെ ടെക്സ്റ്റ് ചേര്‍ക്കണമെങ്കില്‍ ചാര്‍മാപ്പു് ഉപയോഗിച്ചു് അതു് ചെയ്യാം.
    See http://www.youtube.com/watch?v=xlfhteT0THM

    ReplyDelete
    Replies
    1. സര്‍, MS-Word - ല്‍ default malayalam font - kartika ആണ് കാണിക്കുന്നത്, അത് ചേഞ്ച്‌ ചെയ്യാന്‍ എന്താ മാര്‍ഗം എന്ന് ഈ ഇമെയില്‍ ല്‍ അറിയിക്കുമോ ?
      athomasdelhi@gmail.com

      Delete
  8. നന്ദി സാര്‍ . രണ്ടും ശ്രമിച്ചു നോക്കാം.

    ReplyDelete
  9. Replies
    1. @ subin k subrahmanian

      See http://chillaksharam.blogspot.in/2012/09/malayalam-koottaksharam.html

      ങ+ങ=ങ്ങ
      .

      Delete
  10. വളരെ അധികം നന്ദി ഉണ്ട് ... മലയാളം ടൈപ്പു ചെയ്യാന്‍ വളരെ എളുപ്പം സാധിക്കുന്നുണ്ട്..
    പക്ഷേ ചില അക്ഷരങ്ങള്‍ പൂര്‍ണമായി ടൈപ്പു ചെയ്യാന്‍ കഴിയുന്നില്ല..
    ഉദാ :- ണ്ട ( nda - unda ), ട്ടേ ( ttee - pottee ) , പ്പെ ( ppee - ppeduthunnuu)
    എന്നിവ പൂര്‍ണ്ണമായി ( അക്ഷരങ്ങള്‍ പിരിച്ചല്ലാതെ ) എങ്ങനെ ടൈപ്പു ചെയ്യും..
    മുന്‍കൂട്ടി നന്ദി രേഖപ്പെടുത്തുന്നു.....

    ReplyDelete
  11. @var23rav

    http://chillaksharam.blogspot.in/2012/09/malayalam-koottaksharam.html എന്ന പേജു് കാണൂ

    പ+പ+െ=പ്പെ
    ട+ട+െ=ട്ടെ
    .

    ReplyDelete
    Replies
    1. സാര്‍, നാം എഴുതുന്ന രീതിയില്‍
      ഉദാ :-
      ' പ്പാ' എന്നു ഒരുമിച്ച് എഴുതാന്‍ സാധിക്കും പക്ഷേ
      'പ്പേ' അതുപോലെ എഴുതാന്‍ സാധിക്കുന്നില്ല....
      ഇനി ഇതു ഫോണ്ടിന്‍റെ പ്രശ്നമാണോ ? എന്‍റെ ബൃൌസറില്‍ അക്ഷരം പിരിഞ്ഞാണ് കാണുന്നത്...
      ഞാന്‍ win Xp ആണ് ഉപയോഗിക്കുന്നത്....

      Delete
    2. @var23rav - ഏതു ഫോണ്ടാണു് ഉപയോഗിക്കുന്നതു് എന്നു പറഞ്ഞില്ല. ബ്രൗസറും.
      ഫോണ്ടു് മാറ്റിയിട്ടു് ശ്രമിച്ചു നോക്കൂ.
      http://chillaksharam.blogspot.in/p/fonts.html

      Delete
    3. @var23Rav
      റ്റൈപ്പു് ചെയ്തു കാണിച്ച ബ്രൌ കണ്ടിട്ടു് താങ്കള്‍ ഉപയോഗിക്കുന്ന ഇന്‍പുട്ടു് രീതി Enhanced Inscript Keyboard (C-DAC, Ralminov, or Thomas Geevarghese) ആണെന്നു കരുതുന്നു. ബ്രൌ എന്നതു് മാറ്റി ബ്രൗ എന്നു തന്നെ കിട്ടണമെങ്കില്‍ കേരള സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ കിട്ടുന്ന Inscript Keyboard for Malayalam in Windows Operating System ഉപോഗിച്ചാല്‍ മതി.

      http://chillaksharam.blogspot.in/2012/09/multilingual-keyboard-in-windows.html
      .

      Delete
  12. സര്‍,
    AnjaliOldLipi2008 - ല്‍ രേഫം (കുത്ത്, ര്‍ - ന്റെ ചിഹ്നം) ഉപയോഗിച്ച് "പര്‍വ്വതം", "ധൈര്‍യ്യം" എന്നിവ എഴുതുവാന്‍ കഴിയുമോ? എങ്കില്‍ എങ്ങനെ എന്നു പറയാമോ?

    ReplyDelete
    Replies
    1. @Unknown,

      I have the answer for you.
      1. Use Anjali Old Lipi (New) updated by Rein
      2. Use Madhavam In-script Keyboard with help files included
      Both can be downloaded from the home page in this blog now!
      Type repham+Vyanjanam+്+Vyanjanam (without the + sign) ചുരുക്കിപ്പറഞ്ഞാല്‍ use repham instead of ര്‍ before the koottaksharam

      But there is a small problem regarding the placement of the dot above the koottaksharam and I understand that the font builders are working on it. Necessary updates will be made as and when available.

      Delete
  13. @Unknown
    രേഫം റ്റൈപ്പടിച്ചു ചേര്‍ക്കുന്ന രീതി എനിക്കറിയില്ല. വിവരം കിട്ടിയാല്‍ അറിയാന്‍ താല്‍പ്പര്യപ്പെടുന്നു.
    പക്ഷെ ക്യാരക്ടര്‍ മാപ്പു് ഉപയോഗിച്ചു് മീര ഫോണ്ടില്‍ ൎതൎവ എന്നിങ്ങനെ ഇന്‍പുട്ടു് ചെയ്യുവാന്‍ സാധിക്കും http://chillaksharam.blogspot.in/2013/12/character-map-input-text-and-symbols.html

    ReplyDelete
  14. ഞാന്‍ ഉബുണ്ടു ആണ് ഉപയോഗിക്കുന്നത്. ഏന്നാല്‍ 12.04 വേര്‍ഷനില്‍ പ്ര എന്നതിന് ര്പ ഏന്നു വരുന്നു (ലിബര്‍ ഓഫീസില്‍ ടൈപ്പ് ചെയ്യുമ്പോള്‍)ന്റെ യുടേയും അവസ്ഥ ഇതു തന്നെ. പരിഹരിക്കാന്‍ കഴിയുമോ.നന്ദി

    ReplyDelete
    Replies
    1. Officeലെ auto-correction disable ചെയ്തിട്ടു ശ്രമിച്ചു നോക്കു.

      Delete
    2. ശ്രമിച്ചു, പക്ഷെ പഴയതുപോലെ തന്നെ വരുന്നു.

      Delete
    3. May be, the problem is with your font.
      Download Anjali Old Lipi font and Madhavam Inscription Keyboard with help files in zip folder from the home page of this blog. Install them and try again. Do not give up trying. Read the help files if necessary.

      Delete
  15. കൌ (ക+ൌ)എന്നാണു വരുന്നത്. ക+ൌ ക+ൗ=കൗ എന്നു കിട്ടുന്നില്ല.

    ReplyDelete
    Replies
    1. Download, install and use Madhavam Inscription Keyboard and appropriate Font from Home page of this blog. You can input whichever type of ഔ you want.

      Delete
  16. കൌ (ക+ൌ) എന്നാണു കിട്ടുന്നത്. ക+ൗ=കൗ എന്നു കിട്ടുന്നില്ല. +ൗഎങ്ങനെ ടൈപ്പ് ചെയ്യും

    ReplyDelete

അഭിപ്രായങ്ങള്‍, ആശയങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, സംശയങ്ങള്‍ എന്നിവ ഇവിടെ ഉന്നയിക്കാം. മറുപടി കഴിവതും വേഗം കിട്ടും.