Pages

Sunday, July 29, 2012

Malayalam Koottaksharam

----------------------------------------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------------------------------------
The most important thing to remember is "not to remember the qwerty layout". Forget qwerty. ഇനി മുതല്‍ നിങ്ങല്‍ ഉപയോഗിക്കുന്നതു് മലയാളം കീബോര്‍ഡ് ആണെന്നു് ഓര്‍ക്കുക. അതിന്റെ ലേയൗട്ടു് പഠിക്കുക. എന്നിട്ടു് റ്റൈപ്പ് ചെയ്യുക. Never ever try to connect മലയാളം അക്ഷരവിന്യാസം with qwerty.
മലയാളം റ്റൈപ്പു് ചെയ്യുവാന്‍ ഏതു് രീതിയാണു് ഉപയോഗിക്കുന്നതു് എന്നതിനെ ആശ്രയിച്ചു ചില്ലക്ഷരം റ്റൈപ്പടിക്കുന്നതില്‍ വ്യത്യാസം ഉണ്ടു്.

1. കേരള സര്‍ക്കാറിന്റെ Inscript Keyboard for Malayalam in Windows Operating System ആണെങ്കില്‍ ള്‍ കിട്ടാന്‍ ള+്+] എന്നു ഇടയില്‍ പ്ലസ്സില്ലാതെ റ്റൈപ്പു് ചെയ്യുക. ള്‍‍-നു ള, ന്‍-നു ന, ണ്‍-നു ണ, ര്‍-നു ര, ല്‍-നു ല, ക്‍-നു ക എന്നിവ മാറി ഉപയോഗിക്കുക.

2. Windows 7 ലെ default Malayalam ആണു് ഉപയോഗിക്കുന്നതെങ്കില്‍ ള+്+Ctrl_Shift_1 (കീ കോമ്പിനേഷന്‍) ഉപയോഗിക്കുക.

3. C-DACന്റെ Enhanced Keyboard ല്‍ ചില്ലക്ഷരം റ്റൈപ്പടിക്കാന്‍ മൂന്നു രീതികള്‍ ലഭ്യമാണു്. ആണവചില്ലക്ഷരം നേരിട്ടു് റ്റൈപ്പ് ചെയ്യാം. V = ൻ , * = ൾ , \ = ‍ർ , > = ൽ ,  X = ൺ (എന്‍ഹാന്‍സ്ടില്‍ ക്‍ ഇല്ല). പോരാത്തതിനു ആദ്യം പറഞ്ഞ രണ്ടു രീതിയിലും ക്‍ ഉള്‍പ്പെടെ എല്ലാ ചില്ലക്ഷങ്ങളും റ്റൈപ്പടിക്കാം.

4. Google Inscript ല്‍ ചില്ലക്ഷരം കിട്ടാന്‍ ക്യാരക്ടര്‍ പിക്കറില്‍ നിന്നും നേരിട്ടോ അല്ലെങ്കില്‍ വ്യഞ്ജനം+്+zwj എന്ന രീതിയിലോ റ്റൈപ്പടിക്കാം. വര്‍ച്വല്‍ കീബോര്‍ഡില്‍ കിട്ടുന്നില്ല.

ന്റ കിട്ടാന്‍ ന+്+റ (Type without the + sign)
ന്റെ കിട്ടാന്‍ ന+്+റ+െ
കാ കിട്ടാന്‍ ക+ാ
കി കിട്ടാന്‍ ക+ി‌
കീ കിട്ടാന്‍ ക+ീ
കു കിട്ടാന്‍ ക+ു
കൂ കിട്ടാന്‍ ക+ൂ
കൃ കിട്ടാന്‍ ക+ൃ
കെ കിട്ടാന്‍ ക+െ
കേ കിട്ടാന്‍ ക+േ
കൈ കിട്ടാന്‍ ക+ൈ
കൊ കിട്ടാന്‍ ക+ൊ
കോ കിട്ടാന്‍ ക+ോ
കൗ കിട്ടാന്‍ ക+ൗ
കം കിട്ടാന്‍ ക+ം
കഃ കിട്ടാന്‍ ക+ഃ
ക്ക കിട്ടാന്‍ ക+്+ക
ക്ര കിട്ടാന്‍ ക+്+ര
ക്ട കിട്ടാന്‍ ക+്+ട
ക്ണ കിട്ടാന്‍ ക+്+ണ
ക്ത കിട്ടാന്‍ ക+്+ത
ക്ന കിട്ടാന്‍ ക+്+ന
ക്മ കിട്ടാന്‍ ക+്+മ
ക്ല കിട്ടാന്‍ ക+്+ല
ക്വ കിട്ടാന്‍ ക+്+വ
ക്ഷ കിട്ടാന്‍ ക+്+ഷ
ക്ഷ്മ കിട്ടാന്‍ ക+്+ഷ+്+മ
ഖൃ കിട്ടാന്‍ ഖ+ൃ
ഖ്വ കിട്ടാന്‍ ഖ+്+വ
ഖ്യ കിട്ടാന്‍ ഖ+്+യ
ഗ്ഗ കിട്ടാന്‍ ഗ+്+ഗ
ഗ്യ കിട്ടാന്‍ ഗ+്+യ
ഗ്വ കിട്ടാന്‍ ഗ+്+വ
ഗ്ന കിട്ടാന്‍ ഗ+്+ന
ഗ്ദ കിട്ടാന്‍ ഗ+്+ദ
ഗ്ദ്ധ കിട്ടാന്‍ ഗ+്+ദ+്+ധ
ഗ്മ കിട്ടാന്‍ ഗ+്+മ
ഘ്ന കിട്ടാന്‍ ഘ+്+ന
ഘ്ര കിട്ടാന്‍ ഘ+്+ര
ഘ്യ കിട്ടാന്‍ ഘ+്+യ
ഘ്വ കിട്ടാന്‍ ഘ+്+വ
ങ്ങ കിട്ടാന്‍ ങ+്+ങ
ങ്ക കിട്ടാന്‍ ങ+്+ക
ച്ച കിട്ടാന്‍ ച+്+ച
ച്ഛ കിട്ടാന്‍ ച+്+ഛ
ച്ല കിട്ടാന്‍ ച+്+ല
ച്യ കിട്ടാന്‍ ച+്+യ
ച്വ കിട്ടാന്‍ ച+്+വ
ജ്ജ കിട്ടാന്‍ ജ+്+ജ
ജ്ഞ കിട്ടാന്‍ ജ+്+ഞ
ജൃ കിട്ടാന്‍ ജ+ൃ
ജ്ര കിട്ടാന്‍ ജ+്+ര
ജ്യ കിട്ടാന്‍ ജ+്+യ
ജ്വ കിട്ടാന്‍ ജ+്+വ
ഞ്ഞ കിട്ടാന്‍ ഞ+്+ഞ
ഞ്ച കിട്ടാന്‍ ഞ+്+ച
ഞ്ഛ കിട്ടാന്‍ ഞ+്+ഛ
ഞ്ജ കിട്ടാന്‍ ഞ+്+ജ
ട്ട കിട്ടാന്‍ ട+്+ട
ട്ര കിട്ടാന്‍ ട+്+ര
ട്വ കിട്ടാന്‍ ട+്+വ
ട്യ കിട്ടാന്‍ ട+്+യ
ഠ്യ കിട്ടാന്‍ ഠ+്+യ
ഠ്വ കിട്ടാന്‍ ഠ+്+വ
ഡ്ഡ കിട്ടാന്‍ ഡ+്+ഡ
ഡ്ഢ കിട്ടാന്‍ ഡ+്+ഢ
ഡ്ര കിട്ടാന്‍ ഡ+്+ര
ഡ്യ കിട്ടാന്‍ ഡ+്+യ
ഡ്വ കിട്ടാന്‍ ഡ+്+വ
ണ്ണ കിട്ടാന്‍ ണ+്+ണ
ണ്മ കിട്ടാന്‍ ണ+്+മ
ണ്ട കിട്ടാന്‍ ണ+്+ട
ണ്ഡ കിട്ടാന്‍ ണ+്+ഡ
ണ്ഢ കിട്ടാന്‍ ണ+്+ഢ
ണ്ഠ കിട്ടാന്‍ ണ+്+ഠ
ണ്യ കിട്ടാന്‍ ണ+്+യ
ണ്വ കിട്ടാന്‍ ണ+്+വ
ത്ത കിട്ടാന്‍ ത+്+ത
ത്ത്ര കിട്ടാന്‍ ത+്+ത+്+ര
ത്ര കിട്ടാന്‍ ത+്+ര
ത്ന കിട്ടാന്‍ ത+്+ന
ത്മ കിട്ടാന്‍ ത+്+മ
ത്സ കിട്ടാന്‍ ത+്+സ
ത്ഥ കിട്ടാന്‍ ത+്+ഥ
ത്ഭ കിട്ടാന്‍ ത+്+ഭ
ത്യ കിട്ടാന്‍ ത+്+യ
ത്വ കിട്ടാന്‍ ത+്+വ
ദ്ദ കിട്ടാന്‍ ദ+്+ദ
ദ്ധ കിട്ടാന്‍ ദ+്+ധ
ദ്ര കിട്ടാന്‍ ദ+്+ര
ദൃ കിട്ടാന്‍ ദ+ൃ
ദ്യ കിട്ടാന്‍ ദ+്+യ
ദ്വ കിട്ടാന്‍ ദ+്+വ
ധ്ര കിട്ടാന്‍ ധ+്+ര
ധൃ കിട്ടാന്‍ ധ+ൃ
ന്ന കിട്ടാന്‍ ധ+്+ന
നൃ കിട്ടാന്‍ ന+ൃ
ന്ര കിട്ടാന്‍ ന+്+ര
ന്ത കിട്ടാന്‍ ന+്+ത
ന്ദ കിട്ടാന്‍ ന+്+ദ
ന്യ കിട്ടാന്‍ ന+്+യ
ന്വ കിട്ടാന്‍ ന+്+വ
പ്പ കിട്ടാന്‍ പ+്+പ
പ്ന കിട്ടാന്‍ പ+്+ന
പ്ല കിട്ടാന്‍ പ+്+ല
പ്യ കിട്ടാന്‍ പ+്+യ
പ്വ കിട്ടാന്‍ പ+്+വ
ഫ്ര കിട്ടാന്‍ ഫ+്+ര
ബ്ബ കിട്ടാന്‍ ബ+്+ബ
ബ്ദ കിട്ടാന്‍ ബ+്+ദ
ബ്യ കിട്ടാന്‍ ബ+്+യ
ബ്വ കിട്ടാന്‍ ബ+്+വ
ഭ്ര കിട്ടാന്‍ ഭ+്+ര
ഭൃ കിട്ടാന്‍ ഭ+ൃ
ഭ്യ കിട്ടാന്‍ ഭ+്+യ
ഭ്വ കിട്ടാന്‍ ഭ+്+വ
മ്മ കിട്ടാന്‍ മ+്+മ
മ്പ കിട്ടാന്‍ മ+്+പ
മ്യ കിട്ടാന്‍ മ+്+യ
മ്വ കിട്ടാന്‍ മ+്+വ
യ്യ കിട്ടാന്‍ യ+്+യ
യ്ച കിട്ടാന്‍ യ+്+ച
യ്ല കിട്ടാന്‍  യ+്+ല
യ്ക കിട്ടാന്‍ യ+്+ക
യ്ക്ക കിട്ടാന്‍ യ+്+ക+്+ക
യ്ത കിട്ടാന്‍ യ+്+ത
യ്ത്ത കിട്ടാന്‍ യ+്+ത+്+ത
യ്പ കിട്ടാന്‍ യ+്+പ
ര്യ കിട്ടാന്‍ ര+്+യ
ര്വ കിട്ടാന്‍ ര+്+വ
ല്ല കിട്ടാന്‍ ല+്+ല
ല്പ കിട്ടാന്‍ ല+്+പ
ല്യ കിട്ടാന്‍ ല+്+യ
ല്വ കിട്ടാന്‍ ല+്+വ
വ്വ കിട്ടാന്‍ വ+്+വ
ശ്ശ കിട്ടാന്‍ ശ+്+ശ
ശ്ച കിട്ടാന്‍ ശ+്+ച
ശ്ര കിട്ടാന്‍ ശ+്+ര
ശൃ കിട്ടാന്‍ ശ+ൃ
ശ്യ കിട്ടാന്‍ ശ+്+യ
ശ്വ കിട്ടാന്‍ ശ+്+വ
ഷ്ണ കിട്ടാന്‍ ഷ+്+ണ
ഷ്യ കിട്ടാന്‍ ഷ+്+യ
ഷ്വ കിട്ടാന്‍ ഷ+്+വ
ഷ്പ കിട്ടാന്‍ ഷ+്+പ
സ്സ കിട്ടാന്‍ സ+്+സ
സ്ന കിട്ടാന്‍ സ+്+ന
സ്മ കിട്ടാന്‍ സ+്+മ
സ്ത കിട്ടാന്‍ സ+്+ത
സ്ക കിട്ടാന്‍ സ+്+ക
സ്ക്ക കിട്ടാന്‍ സ+്+ക+്+ക
സ്ഥ കിട്ടാന്‍ സ+്+ഥ
സ്യ കിട്ടാന്‍ സ+്+യ
സ്വ കിട്ടാന്‍ സ+്+വ
ഹ്ന കിട്ടാന്‍ ഹ+്+ന
ഹ്ല കിട്ടാന്‍ ഹ+്+ല
ഹ്യ കിട്ടാന്‍ ഹ+്+യ
ഹ്വ കിട്ടാന്‍ ഹ+്+വ
ള്ള കിട്ടാന്‍ ള+്+ള
ഴ്ത കിട്ടാന്‍ ഴ+്+ത
ഴ്ത്ത കിട്ടാന്‍ ഴ+്+ത+്+ത
ഴ്ച കിട്ടാന്‍ ഴ+്+ച
റ്റ കിട്ടാന്‍  റ+്+റ

Refer: tdil-dc.in
.

14 comments:

  1. വളരെ അധികം സന്തോഷം ഉണ്ട് . പക്ഷെ എനിക്ക് ല്‍ ,ള്‍‍, ന്‍ എന്നിവ ടൈപ്പ് ചെയ്യാന്‍ കഴിയുന്നില്ല .

    ReplyDelete
  2. @അടിയോര്‍ പെരുമന്‍
    ഈ പേജില്‍ തുടക്കത്തില്‍ പറഞ്ഞിരിക്കുന്ന 4 കാര്യങ്ങളും ഒന്നുകൂടി വായിച്ചു നോക്കിയിട്ടു് മനസ്സിലാവുന്നില്ലെങ്കില്‍ അടിയോര്‍ പെരുമന്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം, ഇന്‍പുട്ടു് സോഫ്റ്റ്‌വേര്‍, ഫോണ്ടു്, പ്രോഗ്രാം എന്നിവ അറിയിച്ചാല്‍ പരിഹാരം പറയുവാന്‍ സാധിച്ചേക്കും

    ReplyDelete
  3. ഞാനുപയോഗിക്കുന്നത് വിന്‍ഡോസ് സെവനും അതിന്റെ ഡിഫോള്‍ട്ട് മലയാളം കീബോഡുമാണു. മൈക്രോസോഫ്ട്റ്റ് വേഡില്‍ ല്‍ ,ള്‍‍, ന്‍ എന്നിവ ശരിയായി വരുന്നുണ്ട്, പക്ഷെ ലിബ്രെ ഓഫീസ് റൈറ്ററില്‍ ഈ കീ കോമ്പ്നേഷന് ശരിയാവുന്നില്ല. അതിനെന്ത് ചെയ്യണം എന്ന് പറഞ് തരാമോ? അതുപോലെ കീബോര്‍ഡ് എന്നെഴുതുമ്പോള്‍ ര്‍ വരാനെന്തു ചെയ്യണം . ഇതുവരെ ലിപ്യന്തരണ രീതിയാണു ടൈപ്പ് ചെയ്യാനുപയോഗിച്ചത് ഇന്‍സ്ക്രിപ്റ്റ് രീതി പഠിച്ച് വരുന്നതെയുള്ളൂ...

    ReplyDelete
  4. @Sivaprasad
    മൈക്രോസേഫ്റ്റ് വര്‍ഡില്‍ ഒരു വരിയില്‍ ഒന്നില്‍ കൂടുതല്‍ ചില്ലക്ഷരം കിട്ടുന്നില്ല എന്ന പരാതി ആണു് പറഞ്ഞുകേട്ടും അനുഭവിച്ചും അറിഞ്ഞിട്ടുള്ളതു്. താങ്കള്‍ക്കു് അതു് കിട്ടുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം ഉണ്ടു്. ലിബ്രേ ഓഫീസ് ഉപയോഗിച്ചു് എനിക്കു് പരിചയമില്ല. നോക്കട്ടെ. എന്നിട്ടു് പറയാം. മലയാളം റ്റൈപ്പ് ചെയ്യാന്‍ ഞാന്‍ ഉപയോഗിക്കുന്നതു് ഓപ്പണ്‍ ഓഫീസാണു്. അതില്‍ യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല എന്നു മാത്രമല്ല pdf ആയിട്ടു് സേവു് ചെയ്യാനും അതില്‍ ഓപ്ഷന്‍ ഉണ്ടു്. ലിബ്ര ഞാന്‍ നോക്കട്ടെ.

    ReplyDelete
  5. ക്ഷമിക്കണം മുഴുവന്‍ ടെസ്റ്റ് ചെയ്യാതെയാണു കമന്റിട്ടതു. ല്‍ ശരിയായി എങ്കിലും ഒരേ വരിയായതുകൊണ്ടാണെന്ന് തോന്നുന്നു അടുത്ത ചില്ലക്ഷരം ശരിയാവുന്നില്ല. തൊട്ടടുത്ത വരിയില്‍ ശരിയാവുകയും ചെയ്യുന്നു. ഡിഫോള്‍ട്ട് കീബോര്‍ഡും, ഈ ബ്ലോഗില്‍ സൂചിപ്പിച്ച വിന്‍സ്ക്രിപ്ട് എന്ന രീതിയും നോക്കി. രണ്ടും ചില്ലക്ഷരങ്ങളില്‍ ശരിയാവുന്നില്ല. ലിബ്രെ ഓഫിസ് ഉബുണ്ടുവിന്റെ ഡിഫോള്‍ട്ട് ഓഫീസ് ആപ്ലിക്കേഷനാണു. അതിന്റെ വിന്‍ഡോസ് വേര്‍ഷനും ലഭ്യമാണു, ഓപെണ്‍ ഓഫീസിന്റെ പരിഷ്കരിച്ച ഒരു മുഖമാണെന്ന് വേണമെങ്കില്‍ പറയാം . ലിബ്രെ ഓഫീസില്‍ താങ്കളോന്ന് ശ്രമിച്ചിട്ട് പോംവഴിയുണ്ടെങ്കില്‍ ദയവായി അറിയിക്കുമല്ലോ?

    ReplyDelete
  6. @Sivaprasad
    ലിബ്രേയില്‍ മലയാളം റ്റൈപ്പു് ചെയ്യുവാന്‍ പറ്റുന്നുണ്ടല്ലോ. മീറ ഫോണ്ടിലും അഞ്ജലി പഴയ ലിപിയിലും റ്റൈപ്പു് ചെയ്തു നോക്കിയിട്ടു് എല്ലാ ചില്ലക്ഷരവും എനിക്കു് കിട്ടുന്നുണ്ടല്ലോ. പിന്നെ എന്താണു് താങ്കളുടെ പ്രശ്നം? ഞാന്‍ ഉപയോഗിക്കുന്നതു് Winscript, Windows7 എന്നിവയാണു്. ഈ പേജില്‍ ഒന്നു മുതല്‍ നാല് വരെ നമ്പറിട്ട കാര്യം ഒന്നു കൂടി വായിച്ചു നോക്കിയിട്ടു് പരിശ്രമിച്ചു നോക്കൂ. മീറ, അഞ്ജലി പഴയ ലിപി എന്നിവയില്‍ റ്റൈപ്പു് ചെയ്തു നോക്കൂ. കിട്ടാതിരിക്കേണ്ട കാര്യം കാണുന്നില്ല.

    ReplyDelete
  7. Use Libra Office 4.1.6. ഇതു് സ്റ്റേബിള്‍ ആയതിനാല്‍ അതാണു് ‍‍ഞാന്‍ ഉപയോഗിച്ചതു്. പുതിയ വര്‍ഷണ്‍ 4.2.3 ല്‍ നോക്കിയില്ല. അതു് fresh ആണെന്നു കാണിച്ചതിനാല്‍ ആണു് അതു് നോക്കാതിരുന്നതു്..

    ReplyDelete
  8. ഞാനുപയൊഗിക്കുന്നത് 4.2.3 ആണ്. അതിന്റെ പ്രശ്നമാണൊയെന്നറിയില്ല. രണ്ട് കിബോർഡും പരീക്ഷിച്ചു. രണ്ട് ഫൊണ്ടും നോക്കി. പഴയ വേർഷ൯ ഉപയൊഗിച്ചിട്ട് നാളെയറിയിക്കാം. ഇപ്പൊള്‍ റ്റൈപ്പ് ചെയ്തിരിക്കുന്നത് ഇന്‍സ്കൃ്പറ്റ് രീതിയിലാണ്. തെറ്റുണ്ടെന്കില്‍ ദയവായി തിരുത്തുക. നന്ദി.

    ReplyDelete
  9. @Sivaprasad
    തെറ്റുണ്ടെന്കില്‍ എന്ന വാക്കില്‍ ങ്ക കിട്ടാന്‍ ങ+്+ക+ി=ങ്കി എന്നു തിരുത്താം. എങ്കില്‍ ഓ കെ.

    ReplyDelete
  10. രണ്ട് വേ൪ഷലനിലും പ്രശ്നമുണ്ട്. പക്ഷെ word pad- ഇല്‍ ശരിയാകുന്നുണ്ട്. നന്ദി

    ReplyDelete
  11. @Sabin
    Photoshopല്‍ മലയാളം input ചെയ്യുവാന്‍ Character Map ഉപയൊഗിക്കുക.

    ReplyDelete
  12. Hi

    വ്യ, ര്യ, ക്യ ത്യ എന്നിങ്ങനെ ടൈപ്പ് ചെയ്യാമെങ്കില്‍

    എങ്ങനെ ‘യ’ യെ മുകളിലത്തെ പോലെ ടൈപ്പ് ചെയ്യാനുള്ള കീ എന്തൊക്കെയാണെന്ന് പറഞ്ഞു തരാമോ?

    രഞ്ജിത്ത്കുമാര്‍

    ReplyDelete

അഭിപ്രായങ്ങള്‍, ആശയങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, സംശയങ്ങള്‍ എന്നിവ ഇവിടെ ഉന്നയിക്കാം. മറുപടി കഴിവതും വേഗം കിട്ടും.